Advertisment

മതിലില്‍ കയറി ചാമ്പയ്ക്ക പറിച്ച് നവ്യ: വൈറലായി ചിത്രങ്ങള്‍

author-image
ഫിലിം ഡസ്ക്
New Update

സിനിമാതാരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയ നായികയാണ് നവ്യ നായര്‍.

Advertisment

publive-image

സിനിമയില്‍ ഇപ്പോള്‍ സജീമല്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും സോഷ്യല്‍മീഡിയകളിലൂടെയുമൊക്കെ നവ്യ സജീവമാണ്.

publive-image

തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി നവ്യ എപ്പോഴും പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ വീട്ടില്‍ വിളഞ്ഞ ചാമ്പയ്ക്ക പറിച്ചതിന്‍റെ സന്തോഷത്തിലാണ് താരം. നവ്യ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

publive-image

Advertisment