Advertisment

നയന്‍സിനൊപ്പം ജന്മദിനം ആഘോഷിച്ച്‌ വിഘ്‌നേഷ് ശിവ

author-image
ഫിലിം ഡസ്ക്
Updated On
New Update

യുവ തമിഴ് ചലച്ചിത്ര സംവിധായകനും,നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവ നയന്‍താരയ്ക്കൊപ്പം ജന്മദിനം ആഘോഷിച്ച ചിത്രം സോഷ്യല്‍ മീഡിയയയില്‍ വൈറലാകുന്നു സെപ്റ്റംബര്‍ 18 നായിരുന്നു താരത്തിന്‍റെ പിറന്നാള്‍ ആധോഷം.

publive-image

നയന്‍‌താര തന്‍റെ കാമുകനായി അതിശയിപ്പിക്കുന്നതും റൊമാന്‍റികായ ഒരു ജന്മദിനാഘോഷം ആണ് സംഘടിപ്പിച്ചത്. കോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ട്വിറ്ററില്‍ ജന്മദിന ആഘോഷങ്ങളുടെ ഫോട്ടോ പോസ്റ്റ് പങ്കുവെച്ചിരുന്നു.

Advertisment