Advertisment

അജിത് ചിത്രം തുനിവ് : പുതിയ പോസ്റ്റർ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അജിത് ചിത്രം തുനിവിലെ പുതിയ പോസ്റ്റർ പുറത്ത് വന്നു. അജിത് കുമാറും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്ര൦ ജനുവരി 11ന് പ്രദർശനത്തിന് എത്തും.

ബേവ്യൂ പ്രോജക്ട്‌സ് എൽഎൽപി ബാനറിൽ ചിത്രം നിർമ്മിക്കുന്ന നിർമ്മാതാവ് ബോണി കപൂർ സോഷ്യൽ മീഡിയയിൽ അപ്‌ഡേറ്റ് പങ്കിട്ടു. ജിബ്രാൻ ഈണം പകർന്ന, വരികൾ വൈശാഖിന്റെതാണ്, സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ഫൺ നമ്പർ പാടിയിരിക്കുന്നത്.

വിനോദ്, അജിത് കുമാർ, ബോണി കപൂർ എന്നിവർ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് തുനിവ്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്, സമുദ്രക്കനി, ജോൺ കൊക്കൻ, വീര എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisment