Advertisment

ഗാനമേളക്ക് ശേഷം ഓടി രക്ഷപ്പെട്ട് വിനീത് ശ്രീനിവാസൻ!

author-image
ഫിലിം ഡസ്ക്
New Update

publive-image

ചേർത്തല: വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്ക് ശേഷം ഓടി രക്ഷപ്പെട്ട് നടനും ഗായകനുമായ വിനീത് ശ്രീനിവാസൻതിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഓടി കാറിൽ കയറേണ്ടി വന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ക്ഷേത്ര ഉത്സവത്തിന്റെ സമാപനത്തോട് അണുബന്ധിച്ചായിരുന്നു വിനീതിന്റെ ഗാനമേള ഉണ്ടായിരുന്നത്.

 

Advertisment