Advertisment

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഭാരത സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ. മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, തുടങ്ങി നിരവധി സൂപ്പർ താരങ്ങളാണ് ആശംസകളുമായി എത്തിയത്.

‘തിവർണ്ണ പതാക എന്നും ഉയർത്തി പിടിക്കുമെന്ന് ഈ ദിവസം നമുക്ക് പ്രതിജ്ഞ ചെയ്യാം. എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു’ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നതായി മമ്മൂട്ടിയും അറിയിച്ചു. അതോടൊപ്പം ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ള താരങ്ങളും റിപ്പബ്ലിക്ക് ദിന സന്തോഷം അറിയിച്ചുകൊണ്ട് ആശംസകൾ അറിയിച്ചിട്ടുണ്ട്.

Advertisment