Advertisment

ഒരു കോടി രൂപ ചെലവിൽ നിർമിച്ച ക്ഷേത്രം പണിയാനെടുത്തത് 22വർഷം; നടൻ നാഗാർജുനയ്ക്ക് സമ്മാനവുമായി ആരാധകൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

നടൻ നാഗാ‌ർജുനയ്ക്കായി ക്ഷേത്രം പണിത് അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ. 1997ലാണ് അന്നമാചാര്യ ക്ഷേത്രം പണിയാനായി തറക്കല്ലിട്ടത്. 22വർഷങ്ങൾക്ക് ശേഷം ഒരു കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കിയത്.

നാഗാർജുനയുടെ പരീക്ഷണാത്മകവും വൈവിദ്ധ്യവുമായ കഥാപാത്രങ്ങൾ കണ്ടാണ് വലിയ ആരാധകനായി മാറിയതെന്നാണ് ക്ഷേത്രം പണികഴിപ്പിച്ചയാൾ പറയുന്നത്. മനോഹരമായ ക്ഷേത്രത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Advertisment