Advertisment

‘എന്‍റെ ചോരയാണ് ആ ഒന്നരക്കോടി അത് എനിക്ക് തിരിച്ചുവേണം’: ഭര്‍ത്താവിനോട് ബിഗ് ബോസ് താരം രാഖി സാവന്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തന്‍റെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ബിഗ് ബോസ് താരം രാഖി സാവന്ത് ഭർത്താവിനെതിരെ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ആദിൽ ദുറാനിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

വധശ്രമം അടക്കം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. തന്‍റെ പണം ആദിൽ ദുറാനിയുടെ കൈയ്യിലുണ്ട് എന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് രാഖി.

ചില ബിസിനസുകള്‍ക്ക് വേണ്ടി ആദിൽ രാഖിയുടെ കൈയ്യില്‍ നിന്നും വാങ്ങിയ ഒന്നരക്കോടി രൂപ എപ്പോള്‍ തിരിച്ചുതരും എന്നാണ് ചോദിക്കുന്നത്. എന്നാല്‍ പണം നാലുമാസത്തിനുള്ളില്‍ ലാഭത്തോടെ തിരിച്ചുനല്‍കാം എന്ന് ആദിൽ പറയുന്നു.

എന്നാല്‍ ലാഭം നിങ്ങള്‍ തന്നെ വച്ചോ എന്‍റെ പണമാണ് വേണ്ടതെന്ന് രാഖി പറയുന്നു. എന്‍റെ ചോരയാണ് ആ പണം അത് തിരിച്ചുവേണം എന്ന് രാഖി കരഞ്ഞ് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

Advertisment