Advertisment

കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൻ്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് വെസ്റ്റ്ഹിൽ വികസന സമിതി ഇന്ന് വൈകുന്നേരം 4.30 ന് നിൽപ്പ് സമരം നടത്തുന്നു

New Update

publive-image

കോഴിക്കോട്: വെസ്റ്റ്ഹിൽ ശ്മശാനത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തൊഴിലാളികളുമായി ചർച്ച ചെയ്ത് ശവസംസ്കാര നിരക്ക് ഏകീകരിച്ച് പ്രദർശിപ്പിക്കാൻ കോർപ്പറേഷൻ തെയ്യാറാവുക, സ്ഥിരം വാച്ച്മാനെ നിയമിക്കുക, പരിസരവാസികളുടെയും തൊഴിലാളികളുടെയും ജീവന് സുരക്ഷിതത്വം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെസ്റ്റ്ഹിൽ വികസന സമിതി ഇന്ന് വൈകുന്നേരം 4.30 ന് നിൽപ്പ് സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

kozhikode news
Advertisment