Advertisment

പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ബീന തങ്കച്ചന്റെ നേതൃത്വത്തിൽ വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

പുതുപ്പാടി: കനത്ത മഴയിൽ വെള്ളം കയറിയ ചിപ്പിലിത്തോട്, അടിവാരം തടയണമുക്ക്, പൊട്ടിക്കൈ തുടങ്ങിയ പ്രദേശങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന്റെ നേതൃത്വത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജോയി, വാർഡ് മെമ്പർ നജ്മുന്നിസ ഷരീഫ്, മെമ്പർ ഷിജു ഐസക്, വില്ലേജ് ഓഫീസർ സി.കെ. സതീശൻ തുടങ്ങിയവർ സന്ദര്‍ശനം നടത്തി.

Advertisment