Advertisment

കുവൈറ്റ് എയർവേസ് ശ്രീലങ്കയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് എയർവേസ് ശ്രീലങ്കയിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക ഓഫീസുകൾ കുടിശ്ശിക തീർക്കാത്തതാണ് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്.

ശ്രീലങ്കയിലേക്കുള്ള വിമാനത്തിന്റെ പ്രവർത്തനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ എയർലൈനിന്റെ വരുമാനം വളരെ കുറവായിരുന്നു എന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

Advertisment