Advertisment

20 കിലോ ലാറിക്ക പൗഡർ കുവൈറ്റ് കസ്റ്റംസ് പിടികൂടി

New Update

publive-image

കുവൈറ്റ് സിറ്റി: പോസ്റ്റല്‍ പാർസലിൽ ഒളിപ്പിച്ച 20 കിലോ ലാറിക്ക പൗഡർ എയർ ഫ്രൈറ്റ്സ് ഡിവിഷനിലെ കസ്റ്റംസ് ഓഫീസർ പിടികൂടി. ചൈനയിൽ നിന്ന് എക്സ്പ്രസ് മെയിൽ വഴിയാണ് പാഴ്സൽ വന്നത്. ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുകയും പിടിച്ചെടുത്ത ലാറിക്ക പൗഡർ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തു.

Advertisment