Advertisment

'ഒരു ജില്ല ഒരു ഉത്പന്നം' പദ്ധതി; നാളെ കുവൈറ്റിലെ എംബസി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ 'ഒരു ജില്ല ഒരു ഉത്പന്നം' പദ്ധതിയുടെ വാരാഘോഷം സംഘടിപ്പിക്കുന്നു. നാളെ (ഫെബ്രുവരി 21) വൈകിട്ട് ആറിന് (കുവൈറ്റ് സമയം) എംബസി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം.

Advertisment