Advertisment

സുഹൃത്തിന്റെ സഹായത്തോടെ ബന്ധുവിനെ കൊലപ്പെടുത്തി; കുവൈറ്റില്‍ പ്രവാസി അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രവാസിയെ പിടികൂടി. സുഡാന്‍ സ്വദേശിയാണ് അറസ്റ്റിലായത്. വഫ്രയിലാണ് സംഭവം. സുഹൃത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ ബന്ധുവിനെ കൊലപ്പെടുത്തിയത്.

Advertisment