Advertisment

കുവൈറ്റില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഇന്ത്യക്കാരന്‍ ജയിലില്‍ ആത്മഹത്യ ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്ത്യക്കാരന്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. അര്‍ദിയയില്‍ ഒരു വീട്ടിലെ പിതാവിനെയും മാതാവിനെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. ജയിലില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

Advertisment