Advertisment

രണ്ട് കിലോ കഞ്ചാവുമായി കുവൈറ്റില്‍ പ്രവാസി അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: രണ്ട് കിലോ കഞ്ചാവുമായി കുവൈറ്റില്‍ പ്രവാസി അറസ്റ്റില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു. കഞ്ചാവ് കടത്താനായിരുന്നു ശ്രമമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

Advertisment