Advertisment

ചൈനയില്‍ നിന്നെത്തിയ 1,60,000 ലാറിക ക്യാപ്‌സൂളുകള്‍ കുവൈറ്റില്‍ പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: ചൈനയില്‍ നിന്നെത്തിയ 1,60,000 ലാറിക ക്യാപ്‌സൂളുകള്‍ കുവൈറ്റ് എയര്‍ കാര്‍ഗോ ഡിവിഷന്‍ കസ്റ്റംസ് വിഭാഗം പിടികൂടി. ബാഗേളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കാപ്സ്യൂളുകളിൽ ലാറിക്ക പൗഡർ നിറച്ചിരുന്നു.

Advertisment