Advertisment

മൂന്ന് മാസത്തെ സാധുതയുള്ള കുടുംബ സന്ദര്‍ശക വിസ കുവൈറ്റ് പുനഃരാരംഭിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: മൂന്ന് മാസത്തെ സാധുതയുള്ള കുടുംബ സന്ദര്‍ശക വിസ കുവൈറ്റ് മാര്‍ച്ച് 20 മുതല്‍ പുനഃരാരംഭിക്കുന്നു. കൊവിഡ് വ്യാപനം മൂലം രണ്ട് വര്‍ഷത്തോളമായി ഇത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ ഉടന്‍ ലഭിക്കുന്നതാണ്.

Advertisment