Advertisment

വിവിധ ദിനങ്ങളുടെ ആഘോഷങ്ങള്‍; കുവൈറ്റില്‍ സാംസ്‌കാരിക വിനോദ പരിപാടി മാര്‍ച്ച് 19ന്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ സ്വാതന്ത്ര്യ, വിമോചന ദിനങ്ങള്‍, അന്താരാഷ്ട്ര വനിതാദിനം എന്നിവയോട് അനുബന്ധിച്ച് സാംസ്‌കാരിക വിനോദ പരിപാടി സംഘടിപ്പിക്കുന്നു.

എംബസികളുടെയും അന്താരാഷ്ട്ര സംഘനകളുടെയും പങ്കാളിത്തത്തോടെ ഡിപ്ലോമാറ്റിക് പ്രതിനിധികളുടെ ഡീനറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അദൈലിയയിലെ അബ്രാജ് പാര്‍ക്കില്‍ മാര്‍ച്ച 19ന് വൈകിട്ട് നാലു മണിക്കാണ് പരിപാടി. പ്രവേശനം സൗജന്യം.

Advertisment