Advertisment

കഫേയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം; കുവൈറ്റില്‍ പ്രവാസിക്ക് മര്‍ദ്ദനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: തന്നെ മര്‍ദ്ദിച്ച മൂന്ന് സ്വദേശികള്‍ക്കെതിരെ പരാതിയുമായി ലെബനീസ് പൗരന്‍. സാൽമിയ പ്രദേശത്തെ കഫേയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മര്‍ദ്ദനത്തില്‍ പ്രവാസിക്ക് പരിക്കേറ്റു. കഫേയിൽ നിന്ന് ഫോട്ടോകോപ്പിയർ, പേയ്‌മെന്റ് ടെർമിനൽ (കാർഡ് സ്വൈപ്പ് മെഷീൻ), പേപ്പറുകൾ എന്നിവ മോഷ്ടിച്ചതായും അദ്ദേഹം ആരോപിച്ചു.

Advertisment