Advertisment

കുവൈറ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട; ചൈനയില്‍ നിന്നെത്തിയത് 10 ലക്ഷം ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്ന്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് വന്‍തോതില്‍ ലാറിക്ക ഗുളികകളും, 75 കിലോ നാര്‍ക്കോട്ടിക് പൗഡറും കടത്താനുള്ള ശ്രമം എയര്‍പോര്‍ട്ട് കസ്റ്റംസ് പരാജയപ്പെടുത്തി. ചൈനയില്‍ നിന്നാണ് ഇവയെത്തിയത്.

ചരക്ക് കമ്പനികള്‍ വഴിയാണ് മയക്കുമരുന്നെത്തിയത്. 10 ലക്ഷം ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

Advertisment