Advertisment

പ്രതാപ വര്‍മ്മ തമ്പാന്റെ വിയോഗം; ഒഐസിസി കുവൈറ്റ് അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്‌ സിറ്റി: കേരള പ്രദേശ്‌ കോൺഗ്രസ്‌ കമ്മറ്റി (കെ പി സി സി) ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയും ആയ പ്രതാപ വര്‍മ്മ തമ്പാന്റെ നിര്യാണത്തിൽ ഓവർസിസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഓ ഐ സി സി) കുവൈറ്റ്‌ നാഷണൽ എക്സിക്യുട്ടിവ്‌ കമ്മറ്റി അനുശോചിച്ചു. ആക്റ്റിംഗ്‌ പ്രസിഡന്റ്‌ എബി വാരിക്കാടിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ സ്വാഗതവും ട്രഷറാർ രാജിവ്‌ നടുവിലേമുറി നന്ദിയും രേഖപ്പെടുത്തി.

Advertisment