Advertisment

കുവൈറ്റില്‍ സുരക്ഷാ പരിശോധനയില്‍ 20 പ്രവാസികള്‍ അറസ്റ്റില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സുരക്ഷാ പരിശോധനയില്‍ 20 പ്രവാസികള്‍ അറസ്റ്റില്‍. ജഹ്‌റ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നടത്തിയ പരിശോധനയില്‍ റെസിഡന്‍സ്, തൊഴില്‍ നിയമലംഘകരാണ് പിടിയിലായത്.

Advertisment