Advertisment

കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് ഇഫ്ത്താര്‍ മീറ്റ് ഏപ്രില്‍ ഏഴിന്‌

New Update

publive-image

കുവൈറ്റ്: കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് ഇഫ്ത്താര്‍ മീറ്റ് ഏപ്രില്‍ ഏഴിന് നടക്കും. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലാണ് ഇഫ്ത്താര്‍ സംഗമം സംഘടിപ്പിക്കുന്നത്.

Advertisment