Advertisment

ഹൃദയാഘാതം: കുവൈറ്റില്‍ മലയാളി യുവാവ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് റഫീഖ് മാട്ടുവയല്‍ (48) ആണ് മരിച്ചത്. അഹമ്മദിയിലെ ഒരു റെസ്റ്റോറന്റില്‍ ജീവനക്കാരനായിരുന്നു. പിതാവ്: ഹസന്‍ കോയ. മാതാവ്: ആയിഷക്കുട്ടി. ഭാര്യ: ശാഹിദ. രണ്ട് കുട്ടികളുണ്ട്.

Advertisment