Advertisment

താനൂര്‍ ബോട്ട് ദുരന്തം: കുവൈറ്റ് കെഎംസിസി താനൂർ മണ്ഡലം കമ്മിറ്റി മയ്യിത്ത് നിസ്കരവും അനുശോചനവും നടത്തുന്നു

New Update

publive-image

കുവൈറ്റ്: താനൂരിലെ ബോട്ട് അപകടത്തില്‍ മരണപെട്ടവർക്ക് വേണ്ടി കുവൈറ്റ് കെഎംസിസി താനൂർ മണ്ഡലം കമ്മിറ്റി മയ്യിത്ത് നിസ്കാരവും അനുശോചനവും നടത്തുന്നു. നാളെ (മെയ് 12) വൈകിട്ട് ഏഴിന് അബ്ബാസിയ കെഎംസിസി ഓഫിസിൽ വെച്ചാണ് നടത്തുന്നത്.

Advertisment