Advertisment

കുവൈറ്റ് ഒ ഐ സി സി കൊല്ലം ജില്ലാ മുൻ പ്രസിഡന്റ് വിജയഭാനുവിന്റെ മകൻ കെ. സുബാഷ് വിജയഭാനു അന്തരിച്ചു

New Update

publive-image

കുവൈറ്റ് ഒ ഐ സി സി കൊല്ലം ജില്ലാ മുൻ പ്രസിഡന്റ് മകൻ കെ. സുബാഷ് വിജയഭാനു അന്തരിച്ചു. കൊല്ലം മുണ്ടയ്ക്കൽ (ഈസ്റ്റ്) വിൻസ് കൊച്ചപ്പള്ളിയിൽ വിജയഭാനുവിന്റെയും നാരായണികുട്ടിയുടെയും മകൻ കെ. സുബാഷ് വിജയഭാനു (40) ബാഗ്ലൂരിൽ മേയ് 10 ന് അന്തരിച്ചു.

കാൻസർ ചികിത്സയിലായിരുന്നു. സംസ്കാരം എറണാകുളം ഐരാപുരം കുന്നക്കുരുടി പള്ളത്ത് ഹൗസിൽ വച്ച് 2023 മെയ് 11 ന്നടന്നു. സഞ്ചയനം എറണാകുളം ഐരാവനം കുന്നകുരുടി പള്ളത്ത് ഹൗസിൽ വെച്ച് 2023 മെയ് 16 രാവിലെ 8 ന്. ഭാര്യ;എ തരുണി, മകൾ: നിഹിൻസ, സഹോദരൻ: വിപിൻ വിജയഭാനു.

Advertisment