Advertisment

തെലുങ്ക്‌ നടൻ സുധീർ വർമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

author-image
ഫിലിം ഡസ്ക്
New Update

publive-image

വിശാഖപട്ടണം: തെലുങ്ക്‌ നടൻ സുധീർ വർമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 'കുന്ദനപു ബൊമ്മ', 'സെക്കൻഡ് ഹാൻഡ്' തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്. ‘ഷൂട്ട് ഔട്ട് അറ്റ് അലെയർ’ എന്ന വെബ് സീരീസിലും സുധീർ വർമ്മ അഭിനയിച്ചിട്ടുണ്ട്. ആത്മഹത്യയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. സംസ്‌കാരം നാളെ വിശാഖപട്ടണത്ത് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment