Advertisment

വാരണി പുഴയിൽ വീണ മൂന്നു പേരെ രക്ഷിച്ച അഞ്ചാം ക്ലാസുകാരന്‍ കെ. അശ്വിനെ ആദരിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

മലമ്പുഴ: വാരണി പുഴയിൽ വീണ മൂന്നു ജീവൻ രക്ഷിച്ച അഞ്ചാം ക്ലാസുകാരനായ കെ. അശ്വിനെ മലമ്പുഴ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സുനിൽ കൃഷ്ണയും സഹപ്രവർത്തകരും ചേർന്ന് മൊമൻ്റയും കാഷ് അവാർഡും നൽകി ആദരിച്ചു. അശ്വിൻ്റെ പിതാവ് അരവിന്ദാക്ഷൻ സന്നിഹിതനായിരുന്നു.

Advertisment