Advertisment

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ഉണ്ണി മുകുന്ദൻ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

ദുബായ്: യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ഉണ്ണി മകുന്ദൻ. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിസ ലഭിച്ചതിൽ അഭിമാനമെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

''ഞാൻ നിരുപാധികമായി സ്നേഹിക്കുന്ന ഒരു രാജ്യത്ത് നിന്ന് ഗോൾഡൻ വിസ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു! ഈ മനോഹരമായ രാജ്യവും അത് നൽകുന്ന എല്ലാ അവസരങ്ങളും അത്ഭുതപ്പെടുത്തുന്നു. ഭാവി ഇവിടെയുണ്ട്, ഇതിന്റെയെല്ലാം ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്! എന്നെപ്പോലുള്ള ക്രിയേറ്റീവ് ആളുകളെ പിന്തുണച്ചതിന് അബുദാബി ഫിലിം കമ്മീഷനോട് നന്ദി''-ഉണ്ണി മുകുന്ദൻ കുറിച്ചു.

Advertisment