Advertisment

ആത്മഹത്യയ്ക്കു ശ്രമിച്ച ഈറോഡ് എം.പി. എ.  ഗണേശമൂര്‍ത്തി അന്തരിച്ചു; മരണം ചികിത്സയിലിരിക്കെ  ഹൃദയാഘാതത്തെത്തുടര്‍ന്ന്

ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

New Update
4345455

കോയമ്പത്തൂര്‍: ഈറോഡ് എം.പി. എ. ഗണേശമൂര്‍ത്തി അന്തരിച്ചു. ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ഹൃദയാഘാതത്തെത്തുടര്‍ന്നാണു മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് റൂമില്‍ അബോധാവസ്ഥയില്‍ ഗണേശമൂര്‍ത്തിയെ കണ്ടെത്തിയത്. ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റുകയുമായിരുന്നു.

 

Advertisment