Advertisment

30 ദിവസം പിന്നിട്ട ചിത്രം ഞാന്‍ പ്രകാശനിലെ പുതിയ പ്രൊമോ വീഡിയോ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

സത്യന്‍ അന്തിക്കാട് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം വന്‍ പ്രതികരണവുമായി തീയേറ്ററില്‍ മുന്നേറുകയാണ്. ചിത്രത്തിലെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു. ചിത്രം 30 ദിവസം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് പ്രൊമോ വീഡിയോ പുറത്തിറക്കിയത്.

കെ.പി.എ.സി. ലളിത, സബിതാ ആനന്ദ്, വീണാ നായര്‍, മഞ്ജുള (മറിമായം), മഞ്ജുഷ, ജയശങ്കര്‍, മുന്‍ഷി ദിലീപ് എന്നിവര്‍ പ്രധാന താരങ്ങളാണ്. ഷാന്‍ റഹ്മാന്റെതാണ് സംഗീതം. എസ്. കുമാര്‍ ഛായാഗ്രഹണവും കെ. രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Advertisment