Advertisment

ഓ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക്  തുടക്കം കുറിച്ചു.

author-image
admin
Updated On
New Update
റിയാദ് : ആസന്നമായ ഇന്ത്യയുടെ 17 ,ലേകസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ തൃശൂരിലെ  ഐക്യജനാധിപത്യ  മുന്നണി സ്ഥാനാർത്ഥികളുടെ  തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം  തൃശൂർ ലോകസഭ മണ്ഡലം  സ്ഥാനാർത്ഥി. ടി. എൻ പ്രതാപന്റെയും  ചാലക്കുടി ലോകസഭാ മണ്ഡലം സ്ഥാനാർഥി   ബെന്നി ബെഹനാന്റെയും  ആലത്തൂർ ലോകസഭാ മണ്ഡലം സ്ഥാനാർഥി രമ്യ ഹരിദാസിന്റെയും  ബ്രോഷറുകൾ   മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പി എം സാദിക്കലി സുരേഷ് ശങ്കർ നൽകി കൊണ്ട് കമ്മറ്റിയുടെ പ്രചാരണ പരിപാടികൾക്ക്  തുടക്കം കുറിക്കുന്നു.
publive-image
സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി.. സെൻട്രൽ കമ്മറ്റി ഭാരവാഹി യഹിയ കൊടുങ്ങല്ലൂർ.. തൃശൂർ ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി നാസർ വലപ്പാട്.. വൈസ് പ്രസിഡന്റുമാരായ രാജു തൃശൂർ, എബ്രഹാം നെല്ലായി.സോണി പാറക്കൽ എന്നിവർ ചടങ്ങിൽ പങ്കടുത്തു ....
Advertisment