റിയാദ് : ഒ ഐ സി സി റിയാദ് പാലക്കാട് ജില്ല കമ്മിറ്റി ഈദ് ആഘോഷത്തിന്റെ ഭാഗമായി ജൂൺ 17 ഞായറാഴ്ച രാത്രി 7.30 മുതൽ നോഫാ ഓഡിറ്റോറിയത്തിൽ വെച്ച് "മേൽ രാത് - 2018" എന്ന പേരിൽ വ്യത്യസ്ത കലാപരിപാടിയകളുമായി ഈദ് സംഗീത സായാഹ്‌നം ഒരുക്കുന്നു.
യുവ മലയാളി പിന്നണി ഗായകൻ ശ്രീ നിഖിൽ മാത്യു നയിക്കുന്ന സംഗീത വിരുന്നിൽ സൗദിയിലെ പ്രമുഖ ഗായകരും അണിനിരക്കുന്നു.കൂടാതെ നിരവതി കലാകാരന്മാർ പങ്കെടുക്കുന്ന ക്ലാസിക്കൽ ഡാൻസ്, ഒപ്പന, സൂഫി ഡാൻസ്, ഡബ്മാഷ് തുടങ്ങിയ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
........................................
Attachments area