Advertisment

ഓ ഐ.സി. സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ കിറ്റ് വിതരണം നടത്തി.

author-image
admin
New Update

റിയാദ് : ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയും ഇൻജസ് ബാങ്കും ചേർന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് വനിതാ തൊഴിലാളികൾ താമസിക്കുന്ന സദർ ലേബർ ക്യാമ്പിൽ അറുനൂറിലധികം ഇഫ്‌താർ ക്വിറ്റുകൾ വിതരണം ചെയ്‌തു.

Advertisment

publive-image

റിയാദിൽ മൂന്നു കേന്ദ്രങ്ങളിൽ ആയിരത്തിലധികം ഇഫ്താർ ക്വിറ്റുകൾ വിതരണം ചെയ്തു വിശുദ്ധ റമദാൻ സാധാരണക്കാരോടൊപ്പം ഐക്യധാർഥ്യം പ്രകടിപ്പിക്കുവാൻ ഓ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിജ്ഞ ബദ്ധമാന്നെന്നു ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഇൻജസ് മാർക്കറ്റിങ് മാനേജർ അഹമ്മദ് അൽ ജഫാൽ ക്വിറ്റ് വിതരണം ഉദ്‌ഘാടനം ചെയ്തു.

publive-image

ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ജിഫിൻ അരീക്കോട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സജി കായംകുളം, രഘുനാഥ് പറശിനിക്കടവ്, ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, ശിഹാബ് കൊട്ടുകാട്, ജില്ലാ ഭാരവാഹികളായ ജംഷാദ് തുവൂർ, അമീർ പട്ടണത്ത്, റഷീദ് ബാബു , ബാവ വെന്നിയൂർ, കരീം മഞ്ചേരി, വിനീഷ് ഒതായി, വഹീദ് വാഴക്കാട്, സൈനുദ്ധീൻ വെട്ടത്തൂർ, അൻവർ വാഴക്കാട്, റിയാസ് വണ്ടൂർ, അലി ഹാൽഫ്‌മൂൻ, അൻസാർ വാഴക്കാട്, ഷറഫു ചിറ്റൻ, ഷബീർ മങ്കട, രാജൻ കാരിച്ചാൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisment