Advertisment

രാഹുലിന്റെ വിജയം ഇന്ദിരാഗാന്ധിയുടെ തിരിച്ചു വരവിന് തുല്യമാണെന്ന് ഉമ്മന്‍ചാണ്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: 1980- കളില്‍ ഇന്ദിരാഗാന്ധി നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്ന വിജയയമാണ് ഗാരാഹുല്‍ ന്ധി നേടിയതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.publive-image

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിജയാഘോഷം അല്‍പസമയത്തിനകം കെപിസിസി ആസ്ഥാനത്ത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

oommenchandi responce
Advertisment