Advertisment

മതപരിവർത്തനനിരോധന നിയമങ്ങളും അധികാരബന്ധങ്ങളും: ചർച്ച

New Update

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓപ്പൻ സൊസൈറ്റി 'മതപരിവർത്തനനിരോധന നിയമങ്ങളും അധികാരബന്ധങ്ങളും' എന്ന തലക്കെട്ടിൽ ചർച്ച സംഘടിപ്പിക്കുന്നു. ഡിസംബർ 8 വെള്ളി 4 മണിക്ക് ഗാന്ധിയൻ പഠനഗവേഷണ കേന്ദ്രത്തിലാണ് പരിപാടി.

Advertisment

publive-image

അഡ്വ അബ്ദുൽ കബീർ, ഡോ. കെ എസ്‌ മാധവൻ, അഡ്വ ഫാസില എ കെ, അഡ്വ സി അഹമ്മദ് ഫായിസ്, അഡ്വ കെ സി നസീർ, അഡ്വ ഹാഷിർ കെ മുഹമ്മദ്, അഡ്വ ഷഹ്സാദ് ഹുദവി, ബിലാൽ ഇബ്നു ജമാൽ, സഅദ് സൽമി എന്നിവർ സംസാരിക്കും. പൊതുജനങ്ങൾക്ക് പങ്കെടുക്കാം.

അന്വേഷങ്ങൾക്ക്/8547682549.

Advertisment