റിയാദ്: റിയാദിലെ പാലക്കാട് ജില്ലാ സൗഹൃദവേദി രൂപീകരിച്ചു,നാസർമണ്ണാർക്കാട് അദ്ധ്യക്ഷത വഹിച്ചു.ഗീരിഷ്കുമാർ ഭാരവാഹി ലിസ്റ്റ് അവതരപ്പിച്ചു.
പട്ടാമ്പിയിലെ ചികിൽസയിൽ കഴിയുന്ന നൗഷാദ്,സുലൈഖ,എന്നിവർക്ക് ധനസഹായം നൽകുവാൻ തീരുമാനിച്ചു.കഞ്ചിക്കോട് റയിൽവെ കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.റഫീഖ് സ്വാഗതവും ബാബുപട്ടാമ്പി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ പ്രസിഡന്റ്:റഫീഖ് പട്ടാമ്പി, വൈസ് പ്രസിഡന്റ്മാർ:ബാബുപട്ടാമ്പി
സുരേഷ് ഭീമനാട്, ജനറൽ സെക്രട്ടറി:ഗിരീഷ്കുമാർ, സെക്രട്ടറിമാർ:മുഹമ്മദാലി പട്ടാമ്പി
മസ്താൻ ആലത്തൂർ, ട്രഷർ:നാസർമണ്ണാർക്കാട്, എക്സികൃൂട്ടീവ് മെംബർ: രാധകൃഷ്ണൻ പാലക്കാട്,നിസാമുന്ദീൻ ഒ.ട്ടി ജോസ് ജോർജ് മുസ്തഫ ഓങ്ങല്ലൂർ
കുഞ്ഞാലൻ എടപ്പലം ബഷീർ ഞാങ്ങാട്ടിരി ഷുക്കൂർ കുലുക്കല്ലൂർ അലി കീഴായൂർ
സുബ്രമണ്ണ്യൻ ചിറ്റൂർ