പന്തളം സ്വദേശിനിയായ നഴ്സ് റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.

Tuesday, March 2, 2021

റിയാദ് . ദല്ല ഹോസ്പ്പിറ്റലിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുൺ നിവാസിലെ രാജിമോൾ (32) ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാദം മൂലം മരണപ്പെട്ടു ,നാട്ടിൽ നിന്ന് പുതിയ വിസയിൽ ജോലിക്ക് എത്തിയിട്ട് ഒരു മാസമെ ആയിട്ടുള്ളൂ.

പിതാവ് .രാമചന്ദ്രൻ മാതാവ് വിജയമ്മ  ഭർത്താവ് .അകിൽ എം ആര്‍  നാട്ടിൽ ആണ്

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി സഹായ നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ ജനറൽ കൺവീനർ ശറഫ് പുളിക്കൽ .റിയാസ് സിയാംകണ്ടം രംഗത്തുണ്ട്,

×