Advertisment

നമ്പി നാരായണന്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: പത്മ പുരസ്കാരങ്ങള്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സമ്മാനിച്ചു. ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്‍ പത്മഭൂഷണും പുരാവസ്തു ഗവേഷകന്‍ കെ.കെ.മുഹമ്മദ് പത്മശ്രീ ബഹുമതിയും ഏറ്റുവാങ്ങി.

publive-image

പുരസ്കാര വിതരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ 56 പേരാണ് പത്മ ബഹുമതി ഏറ്റുവാങ്ങിയത്. ഈ വര്‍ഷം 112 പേര്‍ക്കാണ് പത്മപുരസ്കാരങ്ങള്‍ ലഭിച്ചത്

Advertisment