Advertisment

മമ്മൂട്ടി ചിത്രം ‘പേരന്‍പ്’ ഫെബ്രുവരി 1ന് തീയറ്ററുകളിലെത്തും

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് പേരന്‍പ്. ഇതിനോടകം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാം ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് പേരന്‍പ് തമിഴ്‌നാട്ടിലും കേരളത്തിലുമായി ഒരേസമയം റിലീസ് ചെയ്യുന്നത്.

Advertisment