Advertisment

തമന്ന നായികയാകുന്ന പെട്രോമാക്സിലെ ആദ്യ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update

രോഹിന്‍ വെങ്കിടേശന്‍ തമന്നയെ നായികയാക്കി സംവിധാനം ചെയ്യുന്ന പെട്രോമാക്സിലെ ആദ്യ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി. ദേവി 2 എന്ന ചിത്രത്തിന് ശേഷം തമിഴില്‍ തമന്ന അഭിനയിക്കുന്ന പുതിയ ചിത്രമാണിത്.

Advertisment

publive-image

ഒരു ഹൊറര്‍ കോമഡി പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം തെലുങ്ക് ചിത്രമായ ആനന്ദോ ബ്രഹ്മയുടെ റീമേക് ആണ്. യോഗി ബാബു, മുനിഷ്കാന്ത്, കാളി വെങ്കട്ട്, ടി എസ് കെ, സത്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ജിബ്രാന്‍ ആണ്.

Advertisment