Advertisment

പ്ലീസ് ഇന്ത്യ റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി

author-image
admin
New Update

റിയാദ്:  പ്ലീസ്‌ ഇന്ത്യ  കുടുംബത്തിന്‍റ ഇഫ്താർ സംഗമം ബത്തയിലെ ക്‌ളാസിക് ഓഡിറ്റോ റിയത്തിൽ വെച്ച് 22/05/19 ന് ബുധനാഴ്ച്ച നടന്നു.പ്രസിഡന്റ് മന്‍സൂര്‍ കാസര്‍ കോട്ന്‍റ അധ്യക്ഷതയിൽ  ജോസഫ്റമദാന്‍ ഒഫ്ത്താര്‍ സംഗമം   ജോസഫ്‌  അതിരു ങ്കള്‍ ഉത്ഘാടനം ചെയ്തു.ജീവകാരുന്ന്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തു കൊണ്ട് പ്രവര്‍ത്തി ക്കുന്ന പ്ലീസ് ഇന്ത്യയുടെ പ്രവര്‍ത്തനം മാതൃകാ പരമാ ണെന്നും റംസാനിലെ ഏറ്റവും പുണ്യം നിറഞ്ഞ പ്രവര്‍ത്തി സഹജീവി സ്നേഹവും  ജീവകാരുന്ന്യവുമാണെന്ന് അദ്ദേഹം പറഞ്ഞു

Advertisment

publive-image

സഹദ് അല്‍ അന്‍സി,ഉബൈദ് എടവന്ന,അയ്യുബ് അല്‍ അന്‍സാരി,ജയന്‍ കൊടുങ്ങലൂര്‍ ,ഷംനാദ് കരുനാഗപ്പള്ളി, ആദം കോഴിക്കോട്,മജീദ്‌ ചിങ്ങോലി,ജലീല്‍,നിസാ ജാവേദ്‌, ശബാന,ബഷീര്‍ സേഫ് വേ എന്നിവർ ആശംസകൾ നേർന്നു.ലത്തീഫ് ഓമശ്ശേരി റമദാന്‍ സന്ദേശതെ അസ്പത്മാക്കി പ്രഭാഷണ൦ നടത്തി

publive-image

ലത്തീഫ് തെച്ചി (ചെയര്‍മാന്‍),റഫീക്ക് ഹസ്സന്‍ (സൗദി കോര്‍ഡിനേറ്റെര്‍) ഗഫൂര്‍ കൊയി ലാണ്ടി (റിയാദ് റീജിനല്‍ കോര്‍ഡിനേറ്റെര്‍) ഫവാസ്.ഷഹിര്‍,കുഞ്ഞുമോന്‍ എന്നിവർ ഇഫ്‌താറിനു നേതൃത്വം നൽകി. ജനറല്‍ സെക്രട്ടറി സജീര്‍ വല്ലിയോത് സ്വാഗതവും, ജീവകാരുണ്യ കണ്‍വീന ര്‍ ഷാഹിദ് വടപുറം നന്ദിയും പറഞ്ഞു.

Advertisment