Advertisment

പ്ലീസ് ഇന്ത്യ-മൊറബ്ബ അൽ വഷിം മെഡിക്കൽ സെന്റർ മെഡിക്കല്‍ ക്യാമ്പ്.

author-image
admin
Updated On
New Update

റിയാദ് : പ്ലീസ് ഇന്ത്യ സൗദി നാഷണൽ, മോറബ്ബ അൽ വഷിം മെഡിക്കൽ സെന്റർ  സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

publive-image

ക്യാമ്പ്  മൊഹമ്മദ് കാമിൽ ഉദ്ഘാടനം ചെയ്തു. പ്ലീസ് ഇന്ത്യ ജി. സി. സി ചെയർമാൻ ലത്തീഫ് തെച്ചി അധ്യക്ഷത വഹിച്ചു. പ്ലീസ് ഇന്ത്യയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പ്രത്യേക പുരസ്‌കാരം നാസർ അൽ ഒതൈബി ഭാരവാഹികൾക് സമ്മാ നിച്ചു.

പ്ലീസ്‌ ഇന്ത്യ സൗദി നാഷണൽ കോർഡിനേറ്റർ വി.കെ.റഫീഖ് ഹസൻ വെട്ടത്തൂർ മുഖ്യ പ്രഭാഷണം നടത്തി.. ഡോ. താഹിർ. ഡോ. മുസ്തഫ. ഡോ. അജ്‌വ. ഡോ. സുലൈമാൻ ഡോ.ഫെമിത. അഹമ്മദ്. സിസ്റ്റർ ഏലിയാമ്മ.സിസ്റ്റർ നസിയ . സിസ്റ്റർ അമാനി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി

റിയാദ് റീജിണൽ കോർഡിനേറ്റർ. ഗഫൂർ കൊയിലാണ്ടി..മാധ്യമ പ്രവര്‍ത്തകന്‍  ജയൻ കൊടുങ്ങല്ലൂർ..എഞ്ചിനീയർ ശ്രീകുമാർ. സലീഷ് മാസ്റ്റർ. ഷഹീർ ചേവായൂർ. ഷാബിൻ ജോർജ്.സജീർ വലിയോത്തു .മൻസൂർ കല്ലൂർ. അകിനാസ്. ഷാജഹാൻ കരുനാ ഗപ്പള്ളി. നാസർ തെച്ചി. സൈഫുദ്ധീൻ എടപ്പാൾ. അഡ്വ. ജലീൽ. മജീദ് പൂളകാടി . റാഫി കൊയിലാണ്ടി എന്നിവർ പങ്കുടുത്തു..

Advertisment