Advertisment

വീരമൃത്യു വരിച്ച സൈനികർക്ക് പി .എം എഫ് വാർഷികാഘോഷ വേദിയിൽ ആദരവ്

author-image
admin
Updated On
New Update

റിയാദ് :കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് പി .എം .എഫ് വാർഷികാഘോഷ വേദിയിൽ ആദരവ് .

publive-image

ജസ്റ്റിസ് കമാൽ പാഷ പങ്കെടുത്ത സാംസ്‌കാരിക സമ്മേളന വേദയിൽ പ്രസിഡന്റ് ഷാജഹാൻ ചാവക്കാട് ചവരെക്രമണത്തിൽ വീരമൃത്യു വരച്ച ധീര രക്തസാക്ഷികളെ കുറിച്ച് പറയുകയും അല്പനേരം വേദിയിലും സദസിലുമുള്ളവരോട് ഒരു മിനിറ്റു എഴുനേറ്റുനിന്ന് അനുശോചനം രേഖപ്പെടുത്താൻ അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും പ്രാർത്ഥനക്ക് ആയി എഴുന്നേറ്റു .യോഗം ചാവേർ ആക്രമണത്തെ അപലപിച്ചു .ഭാരതത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റി ശക്തമായി അപലപിച്ചു

Advertisment