പൂഞ്ഞാര്‍ മുക്കുഴി വരയാത്തുകരോട്ട് മറിയാമ്മ നിര്യാതയായി. 92 വയസായിരുന്നു. സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച 2 മണിക്ക് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയില്‍. ഭര്‍ത്താവ് പരേതനായ വി വി കുര്യന്‍ വരയാത്തുകരോട്ട്.
മക്കളും മരുമക്കളും: ഡോ. വി വി ജോസ് പുഞ്ചക്കോട്ടില്‍ -വത്സമ്മ ജോസ് , പരേതനായ സേവ്യര്‍ വരയത്ത് - ലിസി വരയത്ത്, തങ്കമ്മ മണ്ണുമറ്റത്തില്‍ - അബ്രഹാം മണ്ണുമറ്റത്തില്‍, ചിന്നക്കുട്ടി പറക്കാട്ട് - കുര്യന്‍ പറക്കാട്ട്, ലൂസി കൊല്ലൂര്‍ - സണ്ണി കൊല്ലൂര്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ജെസിയമ്മ നീണ്ടുശ്ശേരില്‍ - മാത്യു നീണ്ടുശ്ശേരില്‍, ഡേവിഡ് കുര്യന്‍ വരയാത്തുകരോട്ട് - രേണു ഡേവിഡ്, ഷേര്‍ലി കുര്യന്‍ വരയാത്തുകരോട്ട്, ഡയാന ഈപ്പന്‍ - ബിനോ ഈപ്പന്‍ (സ്വിറ്റ്സര്‍ലന്‍ഡ്)