Advertisment

കുവൈറ്റില്‍ മയക്കുമരുന്ന് ഉപയോഗിച്ച രണ്ടുപേര്‍ പോലീസ് പിടിയില്‍

author-image
admin
New Update

കുവൈറ്റ്:  മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ജഹ്റ സുരക്ഷാ ഉദ്യോഗസ്​ഥർ കസ്​റ്റഡിയിലെടുത്തു. സ്വദേശിയും ബിദൂനിയുമാണ്

പിടിയിലായത്.

publive-image

സുരക്ഷാ പരിശോധനക്കിടെ അൽ നസീമിൽ സംശയാസ്​പദമായ നിലയിൽകണ്ട ഇവരെ പിടികൂടുകയായിരുന്നു. സംഘത്തിൽ നിന്ന് ഹെറോയിൻ പൊതികൾ കണ്ടെടുത്തു. തുടർനടപടികൾക്കായി ഇരുവരെയും ആൻറി നാർക്കോട്ടിക് സെല്ലിന് കൈമാറി.

Advertisment