ഷാര്‍ജ: എ.സി.സി ആലൂർ യു.എ.ഇ പ്രീമിയർ ലീഗ് സീസൺ2 ജനുവരി 26 ന് ഷാര്‍ജ ദൈദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ എമിറേറ്റ്സ് കിങ്ങ്സിന്റെ ജേഴ്സി കാസറഗോഡ് ഗസൽ പത്രാധിപരായ അബ്ബാസ് മുതലപ്പാറ ടീം കോച്ച് എൻ എ അഷ്റഫിനും ബാറ്റിംഗ് കോച്ച് ജമാൽ ആലൂരിനും നൽകി പ്രകാശനം ചെയ്തു.