അബുദാബി മലയാളി സമാജവും ഇൻകാസ് അബുദാബിയും സംയുക്തമായി ആരംഭിച്ച UAE AMNESTY ഹെല്പ് ഡെസ്ക് ഇന്ത്യൻ എംബസി കൗൺസിലർ എം രാജമുരുഗൻ ഉദ്ഘാടനം ചെയ്തു.
സമാജം പ്രസിഡന്റ് ടി എ നാസർ അധ്യക്ഷത വഹിച്ച മീറ്റിങ്ങിനു ആക്ടിങ് ജനറൽ സെക്രട്ടറി ബിജു മാത്തുമ്മൽ , ഇൻകാസ് പ്രസിഡന്റ് യേശുശീലൻ , സമാജം കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ റ്റി പി ഗംഗാധരൻ ,സമാജം വൈസ് പ്രസിഡന്റ് അഹദ് വെട്ടൂർ സാംസൺ തുടങ്ങിയവർ സംസാരിച്ചു.
സമാജം ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെടാൻ : ൦2 - 5573600 ( സമാജം ഓഫീസ് ) , 055 - 7035538 ( വെൽഫയർ സെക്രട്ടറി ).