Advertisment

അന്നമനട സോണ്‍ യുഎഇ എന്‍ ആര്‍ ഐ ഫോറം കുടുംബസംഗമം

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

അബുദാബി:  അന്നമനട സോണ്‍ യുഎഇ എന്‍ ആര്‍ ഐ ഫോറം കുടുംബസംഗമം ഇന്ന് 30-11-18 രാവിലെ 10.00 മുതല്‍ 5.30 വരെ നടത്തപ്പെടുന്നു. അല്‍ റബ സ്പോര്‍ട്സ് ക്ലബ്ബ് അബുദാബിയിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

Advertisment

publive-image

യാത്രാ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടവർക് അതുമായി ബന്ധപ്പെട്ട കമ്മിറ്റി ഭാരവാഹികൾ വേണ്ടപ്പെട്ട സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

publive-image

Advertisment