Advertisment

ഇൻക്കാസിൽ നിന്ന് സസ്പെൻറ് ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബൈ:  ഇൻക്കാസ് അലൈൻ സംസ്ഥാന കമ്മിറ്റിയുടെ സിക്രട്ടറിയായ ഈസ്സ പാപ്പിനിശ്ശേരിയെ ഗുരുതരമായ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് ഇൻക്കാസിന്റെ പ്രാഥമിക അംഗതത്വത്തിൽ നിന്ന് അന്വേഷണ വിദയമായി സസ്പെൻറ് ചെയ്തതായി ഇൻക്കാസ് യു.എ.ഇ. പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി അറിയിച്ചു.

Advertisment